അന്താരാഷ്ട്ര ഒളിമ്പിക് ദിനം ; മിനി മാരത്തോൺ സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

തൊടുപുഴ: ഹോക്കി ഇടുക്കിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് മിനി മാരത്തോൺ സംഘടിപ്പിച്ചു. കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ നിന്നും ആരംഭിച്ച മിനി മാരത്തോൺ സ്കൂൾ പ്രിൻസിപ്പാൾ സജി മാത്യു ഉദ്ഘാടനം ചെയ്തു.

എസ്.ഐ. ബിജു ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് അംഗം ബൈജു വറവുംങ്കൽ, ഹോക്കി ജില്ലാ പ്രസിഡന്റ് ബിനോയ് മുണ്ടയ്ക്കാമറ്റം, ഹോക്കി ഇടുക്കി സെക്രട്ടറി സിനോജ് പി., ആൽബിൻ ജോസ്, ജോളി മുരിങ്ങമറ്റം, ഷെർലി ജോൺ,സാബു ജോസ്, ബോബി തോമസ് എന്നിവർ പ്രസംഗിച്ചു.

Advertisment