ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
/sathyam/media/post_attachments/Xi2fG2ijLJ03C7cKUcAy.jpg)
കാസര്‍കോട്: ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. കാസര്‍കോട് മുഗുവിലെ അബൂബക്കര്‍ സിദ്ദീഖ് (32) ആണ് മരിച്ചത്.
Advertisment
തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി സംശയമുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് രണ്ടു പേര്‍ ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം.
സിദീഖിന്‍റെ സഹോദരനെയും ബന്ധുവിനെയും രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം അബൂബക്കര്‍ സിദ്ദീഖിനെ വിളിച്ചു വരുത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us