കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോളിനെ ആദരിച്ചു

New Update

publive-image

കൊച്ചി : കേരള മദ്യനിരോധന സമിതി ഏർപ്പെടുത്തിയ പ്രൊഫ എം പി മന്മഥൻ പുരസ്ക്കാരം നേടിയ കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോളിനെ സമിതി സംസ്ഥാന ചെയർമാൻ ബിഷപ് ഡോ.യൂഹാനോൻ മാർ തെയഡോഷ്യസ് ഷാൾ അണിയിച്ച് ആദരിച്ചു.

Advertisment

publive-image

പാലാരിവട്ടം പി.ഓ സി യിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ അധ്യക്ഷനായിരുന്നു. പ്രോഗ്രാം സെക്രട്ടറി സി എക്സ് ബോണി , ആനിമേറ്റർ സിസ്റ്റർ അന്നബിന്ദു , ജെസി ഷാജി, തോമസ്കുട്ടി മണക്കുന്നേൽ, കെ എസ് കുര്യാക്കോസ്, തങ്കച്ചൻ കൊല്ലക്കൊമ്പിൽ , ജോസ് കവിയിൽ, സിബി ഡാനിയേൽ , അന്തോണിക്കുട്ടി ചെതലൻ , സി പി ഡേവീസ്, ജോയി പടിയാ ർത്ത് എന്നിവർ പ്രസംഗിച്ചു.

Advertisment