New Update
/sathyam/media/post_attachments/rbx8cf7swy9qPkRTZdLm.jpeg)
തൊടുപുഴ: 74ആം ദേശിയ ചാർട്ടേഡ് അക്കൗണ്ടൻസ് ദിനത്തോടനുബന്ധിച്ച് തൊടുപുഴ ചാർട്ടേഡ് അക്കൗണ്ടൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ചാർട്ടേഡ് അക്കൗണ്ടൻസ് ദിനം ആഘോഷിച്ചു.
Advertisment
പ്രസിഡന്റ് സിഎ. ജോബി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സീനിയർ ചാർട്ടേഡ് അക്കൗണ്ടന്റ് ജോസ് കാപ്പൻ ഉൽഘാടനം ചെയ്തു. ഡോ. ജെറിൻ റോമിയോ മുഖ്യഅഥിതിയായിരുന്നു. സെക്രട്ടറി സിഎ. ഫെബിൻ ലീ ജെയിംസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us