കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്താനിറങ്ങി; വയനാട്ടില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു

New Update

publive-image

Advertisment

വയനാട്: സുൽത്താൻ ബത്തേരിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മാടക്കര കോടിയിൽ അഷ്‌റഫിന്റെയും ഷറീനയുടെയും മകൻ ആദിൽ ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് കുളത്തിൽ നീന്താനിറങ്ങിയപ്പോഴായിരുന്നു അപകടം. ബത്തേരി മൂലങ്കാവ് സ്കൂളിലെ വിദ്യാർഥിയാണ്. സഹോദരങ്ങൾ: അനസ്, അഷ്മില.

Advertisment