തൊട്ടിലിൽ ഉറക്കാൻ കിടത്തിയ രണ്ട് വയസുകാരി മരിച്ച നിലയിൽ; സംഭവം കൊല്ലം കടയ്ക്കലില്‍

New Update

publive-image

കൊല്ലം: കടയ്ക്കലില്‍ തൊട്ടിലിൽ ഉറക്കാൻ കിടത്തിയ രണ്ടു വയസുകാരി മരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾ പഞ്ചായത്തിലെ മങ്കാട്നിലമേൽ ചാവരുകുന്ന് പാറക്കെട്ടിൽ വീട്ടിൽ റിയാസിൻ്റേയും ബീമയുടേയും ഏകമകൾ ഫാത്തിമ തഹ്‌സീനയാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്.

Advertisment
Advertisment