New Update
/sathyam/media/post_attachments/cGAKRDv2UMyH6apkfX0q.jpeg)
ചാത്തന്നൂർ; മൈത്രി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് വേണുകുമാറിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറിഅഷറഫുദ്ദീൻ സ്വാഗതവുംസതീഷ്ബാബു വായനാ പക്ഷാചരണവും നടത്തി.
Advertisment
ചടങ്ങിൽ ഇക്കഴിഞ്ഞ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മൈത്രി കുടുംബാഗങ്ങളെയും ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ റിതു കൃഷ്ണനേയും അനുമോദിച്ചു. പുതിയതായി അംഗങ്ങളായ 13 കുടുംബങ്ങളെയും അനുമോദിച്ചു. കേണൽ സുദർശൻ,ശ്രീകുമാർ , ശിവശങ്കരൻ ഉണ്ണിത്താൻ, അനിൽ ഗോവിന്ദ് ' എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us