New Update
/sathyam/media/post_attachments/IqFcXUlOKG2AGRvI1xrW.jpg)
കണ്ണൂര്‍: മട്ടന്നൂര്‍ പത്തൊമ്പതാം മൈലില്‍ വീടിനകത്തുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരും അതിഥി തൊഴിലാളികളാണെന്നാണ് സൂചന. ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us