New Update
/sathyam/media/post_attachments/DLAyiIZAqR6riXgLCp0w.jpeg)
കൊല്ലം: ജഡായു ടൂറിസം പദ്ധതിയുടെ പേരിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാകാത്തതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ബി ചടയമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നു.
Advertisment
ജൂലൈ 13 ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് ചടയമംഗലം ജംഗ്ഷനിൽ വച്ച് നടക്കുന്ന പ്രതിഷേധയോഗം കേരള കോൺഗ്രസ് ബി കൊല്ലം ജില്ലാ പ്രസിഡണ്ട് എ ഷാജു ഉദ്ഘാടനം ചെയ്യും. പാർട്ടി സംസ്ഥാന ജില്ലാ നേതാക്കൾ ഉൾപ്പെടെ നിരവധി പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us