ചാത്തന്നൂർ നടയ്ക്കലിൽ ഐവി ദാസ് അനുസ്മരണവും പുസ്തക പ്രദർശനവും നടന്നു

New Update

publive-image

ചാത്തന്നൂർ : നടയ്ക്കൽ ഗാന്ധിജി ആർട്സ് സ്പോർട്സ് ക്ലബ്‌ ആൻഡ് ലൈബ്രറി വായന പക്ഷാചരണത്തിന്റെ ഭാഗമായി ഐവി ദാസ് അനുസ്മരണവും പുസ്തക പ്രദർശനവും സംഘടിപ്പിച്ചു.

Advertisment

കല്ലുവാതുക്കൽ പഞ്ചായത്ത്‌ ലൈബ്രറി നേതൃസമിതി കൺവീനർ മുരളീധരകുറുപ്പ് ഉൽഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ഗിരീഷ്കുമാർ നടയ്ക്കലിന്റെ അധ്യക്ഷതയിൽ അനന്തു, അനിൽകുമാർ പിവി, രഞ്ജിത് ആർയു, രതീഷ് എസ്‌ സുധാകരകുറുപ്പ്, അനിൽകുമാർ ആർ എന്നിവർ സംസാരിച്ചു.

Advertisment