New Update
മലപ്പുറം: ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. പെരിന്തൽമണ്ണയ്ക്കടുത്ത് പട്ടിക്കാട് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഡോക്ടർ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്. പ്രതി ഡോ. ഷെരീഫാണ് അറസ്റ്റിലായത്.
Advertisment
രിശോധിക്കാനെന്ന വ്യാജേന ബലമായി രഹസ്യ ഭാഗങ്ങളിൽ പിടിച്ചെന്നും കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതി.