New Update
/sathyam/media/post_attachments/Oo2y57epgiJMYhIhz58A.jpeg)
ചാത്തന്നൂർ : പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീ ഭദ്രകാളി ക്ഷേത്രയോഗം ട്രസ്റ്റ് സെക്രട്ടറി പാരിപ്പളളി കളത്തറവീട്ടിൽ എസ്.പ്രശോഭൻ(67) നിര്യാതനായി. ഭാര്യ:സവിതറായ്, മക്കൾ: പ്രസീത,പ്രസീന മരുമക്കൾ: ബിജേഷ്, പ്രേം. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 ന്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us