New Update
/sathyam/media/post_attachments/0wnXgigqZoR6odqFAidQ.jpeg)
കൊല്ലം: പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം സ്വകാര്യ ആശുപത്രിയിൽ ഗർഭഛിദ്രം നടത്തി മുങ്ങിയ യുവാവിനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. കൊറ്റങ്കര മാമൂട് മഞ്ചു ഭവനിൽ അനന്തു നായർ (22) അറസ്റ്റിലായത്.
Advertisment
2019–ൽ സമാനമായ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ആ പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു.
പോക്സോ പ്രകാരം എടുത്തിട്ടുള്ള കേസിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും യുവാവിന്റെ ബന്ധുക്കൾക്കെതിരെയും പോലീസ് നടപടി സ്വീകരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us