ബാലസംഘം നാവായിക്കുളം മേഖല സമ്മേളനം നടന്നു

New Update

publive-image

പാരിപ്പള്ളി: ബാലസംഘം നാവായിക്കുളം മേഖല സമ്മേളനം പ്രശസ്ത കവിയും നാടകകൃത്തുമായ ബാബു പാക്കനാർ ഉത്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എൽ.സി.സെക്രട്ടറി സലിം കുമാർ, ഹരിഹരൻ പിള്ള, ഐഷാ ബീവി എന്നിവർ സംസാരിച്ചു. പ്രസിഡന്റായി മുഹമ്മദിനേയും സെക്രട്ടറിയായി നമിത പീറ്ററിനേയും തിരഞ്ഞെടുത്തു.

Advertisment
Advertisment