സംസ്‌കൃത സര്‍വകലാശാലയിൽ സൗജന്യ സംസ്‌കൃത പഠന ക്ലാസ് പ്രവേശനം ആരംഭിച്ചു

New Update

publive-image

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ നേതൃത്വത്തില്‍ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ മാതൃക സംസ്‌കൃത വിദ്യാലയമായ നരിയംപാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ സൗജന്യ സംസ്‌കൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ അനൗപചാരിക ക്ലാസിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പത്ത് മാസം കാലാവധിയുള്ള ഈ കോഴ്‌സില്‍ പ്രായഭേദമന്യേ സംസ്‌കൃതം പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ചേരാം. ഫോണ്‍: 9744986771.

Advertisment
Advertisment