New Update
/sathyam/media/post_attachments/fElfUjUEIhejh6DQ8RC1.jpg)
കാസർകോട്: ശക്തമായ കാറ്റിൽ ദേഹത്തേയ്‌ക്കു തെങ്ങു വീണ് വിദ്യാർഥി മരിച്ചു. ‘ഡൈജിവേൾഡ്’ റിപ്പോർട്ടർ ചേവാർ കൊന്തളക്കാട്ടെ സ്‌റ്റീഫൻ ക്രാസ്‌റ്റയുടെ മകൻ ഷോൺ ആറോൺ ക്രാസ്‌റ്റ(13) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുപറമ്പിലാണ് സംഭവം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us