New Update
/sathyam/media/post_attachments/KoKzJMERz8vG3iCiJUg0.jpg)
പാലക്കാട്: കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ഹെലികോപ്ടർ പാലകാട് സ്റ്റേഡിയം ഗ്രൗണ്ടിലിറക്കി, ബാഗ്ലൂരിൽ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ചിപ്സൺ ഏവിയേഷൻ കസിനിയുടെ കോപ്ടറാണ് അടിയന്തിരമായി ലാൻഡ് ചെയ്തത് , മൂന്നരയോടെയാണ് സ്വകാര്യ കമ്പിനിയുടെ കോപ്റ്റർ സ്റ്റേഡിയം ഗ്രൌണ്ടിലിറക്കിയത് , മുന്നറിയിപ്പില്ലാതെ കോപ്റ്റർ സ്റ്റേഡിയത്തിലിറങ്ങിയത് ആളുകളിൽ പരിഭ്രാന്തി പരത്തി, പോലീസെത്തി വിവരങ്ങൾ തിരക്കിയതോടെയാണ് യാത്രക്ക് കാലാവസ്ഥ പ്രതികൂലമായ വിവരം പുറത്തറിഞ്ഞത്. യാത്രക്കാരായി വി.വി.ഐ.പി. യും വി.ഐ.പി.യും ഇല്ലന്നറിഞ്ഞതോടെയാണ് പോലീസിന്റ തലവദന കുറഞ്ഞത്. കാലാസ്ഥ അനുകൂലമായതോടെ കോപ്ടർ തൃശൂരിലേക്ക് തിരിച്ചു
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us