പിറവം കിഴക്കനടിയിൽ സുശീല ഷാജിമോൻ നിര്യാതയായി

New Update

publive-image

പെരിയപ്പുറം: കിഴക്കനടിയിൽ ഷാജിമോന്റെ ഭാര്യ സുശീല നിര്യാതയായി. ശവസംസ്‌കാരം ജൂലൈ 19 ചൊവ്വാഴ്ച 3 മണിക്ക് പിറവം വി. രാജാക്കന്മാരുടെ ക്നാനായ ഫൊറോനാ പള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ്. മക്കൾ: സ്റ്റീവ് (കാനഡ) ആൻഡ് സാം. പരേതരായ ഞീഴൂർ മേക്കാട്ടേൽ കുരുവിളയുടേയും ഗ്രേസിയുടെയും മകളും, തോമസ് ആൻഡ് പ്രിയ (കാരണംകോട്ട്), ജോസ്, ജെയിംസ്, സോഫിയ ആൻഡ് സണ്ണി പാറേൽ, സിൽവിയ ആൻഡ് സലിം ഉറുമ്പിൽ, ലിസ് ആൻഡ് ജെറി അറക്കൽ എന്നിവർ സഹോദങ്ങളുമാണ്.

Advertisment

കുടുംബസമേതം 4 വർഷം ഫ്ലോറിഡയിൽ ബിസിനസ് ചെയ്ത് തിരിച്ച് നാട്ടിൽ ബിസിനസ്സ് ചെയ്യുന്ന ഷാജിമോൻ പരേതരായ സ്റ്റീഫന്റെയും അന്നമ്മയുടെയും മകനും ജോയ് ആൻഡ് മോളി, പരേതയായ ആൻസി ബേബി ആകശാലയിൽ, ജോസ് ആൻഡ് ഷൈനി (ഫ്ലോറിഡ), ഡോ. മേരി സിറിയക് ചെട്ടിയാകുന്നേൽ, ഫിലോമിന ബാബു ചെട്ടിയാത്ത് (ലോസ് ആഞ്ചലസ്‌), ബിനോയി ആൻഡ് രഞ്ജിത (ഷിക്കാഗോ), ജോജി ആൻഡ് കൊച്ചുറാണി (ഫ്ലോറിഡ) എന്നിവരുടെ സഹോദരനുമാണ്.

Advertisment