New Update
/sathyam/media/post_attachments/61ktxFpzCVgKdXu9GzW7.jpg)
പാലാ: മീനച്ചിൽ, കാഞ്ഞിരപ്പളളി, പീരുമേട് താലൂക്കിലെ ഗ്രാമീണ മേഖലകളിലേക്ക് പൊതുഗതാഗതം സാന്ധ്യമാക്കിയകെ.എം.എസ് മോട്ടേഴ്സ് ഉടമ പൈക കളപ്പുരയ്ക്കൽ കെ.ടി.മാത്യു (കൊച്ചേട്ടൻ ) ൻ്റെ നിര്യാണത്തിൽ കേരള കോൺ.(എം) ചെയർമാൻ ജോസ്.കെ.മാണി എം.പി, മന്ത്രി റോഷി അഗസ്റ്റ്യൻ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, തോമസ് ചാഴികാടൻ എം.പി, സെബാസ്ത്യൻ കുളത്തുങ്കൽ എം.എൽ.എ, പാലാ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര ,കേരള കോൺ.(എo ) ജനറൽ സെക്രട്ടറി ജോസ് ടോം, നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കണ്ടനാട്ട് എന്നിവർ അനുശോചനം അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us