റിട്ട. റവന്യു ഉദ്യോഗസ്ഥൻ ഇടനാട് ഷൈജു നിവാസിൽ പി. ശശിധരൻ നിര്യാതനായി

New Update

publive-image

ചാത്തന്നൂർ: ഇടനാട് ഷൈജു നിവാസിൽ പി. ശശിധരൻ(80 റിട്ട. റവന്യു ഉദ്യോഗസ്ഥൻ )നിര്യാതനായി. ഭാര്യ:ലൈല.എം. മക്കൾ:ഷൈജു. എസ്(കുവൈറ്റ്)ഷൈബു. എസ്.(കുവൈറ്റ്)ബി മരുമക്കൾ:ശ്രീസൗഖ്യ. ഡി. എസ്(ശ്രീചിത്ര തിരുവനന്തപുരം) ആരതി. ബി. എസ്(കൊട്ടിയം ഹോളിക്രോസ്സ്). സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന്.

Advertisment
Advertisment