New Update
/sathyam/media/post_attachments/l4KC4fg1ZvuyAun4xcMC.jpg)
കൊല്ലം: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജിയുടെ പിതാവ് തെങ്ങുവിളയിൽ ജനാർദ്ദനൻ പിള്ള (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസമ്മ. മക്കൾ: ജെ.സജി, സുജ, സോജ. മരുമക്കൾ: അഞ്ചന, ഉണ്ണിക്കൃഷ്ണൻ, ഷാജി
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us