വാഴൂർ പതിനെട്ടാം മൈൽ നീറിയാങ്കമറ്റത്തിൽ എം.ടി.ഉമ്മന്റെ മകൻ തോമസ് ഉമ്മൻ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

വാഴൂർ: പതിനെട്ടാം മൈൽ നീറിയാങ്കമറ്റത്തിൽ എം.ടി.ഉമ്മന്റെ മകൻ തോമസ് ഉമ്മൻ (സാജൻ-66) അന്തരിച്ചു. പൊൻകുന്നം പ്ലെസന്റ് ട്രേഡേഴ്‌സ് ഉടമയാണ്. ഭാര്യ: ഏലിയാമ്മ മാത്യു(റിട്ട.മാനേജർ, കങ്ങഴ സർവീസ് സഹകരണ ബാങ്ക്), പാമ്പാടി മണലുംമാക്കൽ കുടുംബാംഗം. മക്കൾ: ടോണി ഉമ്മൻ തോമസ്, റ്റിനു മാത്യു തോമസ്    മരുമക്കൾ: ആശ മുട്ടത്തുകര (വാകത്താനം), റ്റീന കുരിശിൽമൂട്ടിൽ (കാഞ്ഞിരപ്പള്ളി ). സംസ്‌കാരം ശനിയാഴ്ച രണ്ടിന് വീട്ടിലെ ശുശ്രൂഷക്കുശേഷം വാഴൂർ സെന്റ് ജോർജ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.

Advertisment