ഓയൂർ ഓട്ടുമലയിൽ പുലി ഇറങ്ങിയതായി സംശയം: സമീപപ്രദേശങ്ങളിലും പരിഭ്രാന്തി

New Update

publive-image

കൊല്ലം: ഓയൂർ ഓട്ടുമലയിൽ പുലി ഇറങ്ങിയതായി സംശയം സമീപപ്രദേശത്തെ നായകളെ കാണാനില്ല.തിരച്ചിൽ നടത്തുന്നു. ജനങ്ങൾ പരിഭ്രാന്തിയിൽ. നായകളുടെ ദേഹത്തെല്ലാം വലിയ മുറിവുകൾ ഉള്ളതായി നാട്ടുകാർ. ജനങ്ങൾ പരിഭ്രാന്തിയിൽ.

Advertisment

കാട്ടു വർഗ്ഗത്തിൽ പെട്ട പൂച്ചയാണെന്നും സംശയം. സമീപപ്രദേശത്തിൽ അംഗൻവാടികളും സ്കൂളുകളും സ്ഥിതി ചെയ്യുന്നുണ്ട്. അടിയന്തരമായ അധികാരികൾ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. സിസിടിവി ദൃശ്യങ്ങളിൽ പുലിയുടെ സാന്നിധ്യം ഉള്ളതായി പറയുന്നു.

Advertisment