/sathyam/media/post_attachments/l1S7z1zyzaDeaBKMWZgS.jpg)
കോട്ടയം: കെ പി സി സി നിർവാഹക സമിതിയംഗവും മുൻ കോട്ടയം ഡി സി സി പ്രസിഡൻ്റുമായ ടോമി കല്ലാനിയുടെ ഭാര്യാ മാതാവ് പുളിക്കൽ ചിന്നമ്മ തോമസ് (92) നിര്യാതയായി. മുണ്ടക്കയം വരിക്കാനി പുളിക്കൽ പരേതനായ പി ജെ തോമസാണ് ഭർത്താവ്. സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വരിക്കാനിയിലെ വസതിയിൽ ആരംഭിച്ച് മുണ്ടക്കയം വ്യാകുലമാത പള്ളി സെമിത്തേരിയിൽ. ജയ്നി ടോമി കല്ലാനി ഇളയ മകളാണ്.