ആയൂരിൽ പഠനോപകരണ വിതരണവും ചികിത്സാ സഹായ വിതരണവും നടന്നു

New Update

publive-image

കൊല്ലം: സി പി ഐ, എ ഐ വൈ എഫ്, എ ഐ എസ് എഫ് എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമവും പഠനോപകരണ വിതരണവും, ചികിത്സാ സഹായ വിതരണവും നടന്നു. ആയൂർ ആരാധന ആഡിറ്റോറിയത്തിൽ ഇന്നലെ നടന്ന സംഗമത്തിൽ ഷൈജു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു, പ്രൊഫസർ അലക്സാണ്ടർ കോശി പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു.

Advertisment
Advertisment