കേരളം ജില്ലാ വാര്‍ത്തകള്‍ കുന്നത്തൂർ നെടിയവിള നടുവിലേമുറി കൃപാഭവനിൽ ആർ.അനിൽകുമാർ നിര്യാതനായി ന്യൂസ് ബ്യൂറോ, കൊല്ലം 25 Jul 2022 14:08 IST Follow Us New Update Advertisment കൊല്ലം: കുന്നത്തൂർ നെടിയവിള നടുവിലേമുറി കൃപാഭവനിൽ ആർ.അനിൽകുമാർ (49) നിര്യാതനായി. ഭാര്യ: മായ. മക്കൾ: എ.അക്ഷയ്കുമാർ (ഇന്ത്യൻ ആർമി, അരുണാചൽപ്രദേശ്), എം.അശ്വതിക്കുട്ടി (നഴ്സ്, റിയാദ്). സംസ്ക്കാരം നാളെ പകൽ 11.30-ന് നെടിയവിള കൈതക്കോട് സെമിത്തേരിയിൽ. Read More Read the Next Article