കേരളം ഇടുക്കി സബ് ജൂനിയർ ഹാന്റ്ബോൾ: ഇടുക്കി ജില്ലയ്ക്ക് മൂന്നാം സ്ഥാനം ന്യൂസ് ബ്യൂറോ, ഇടുക്കി 25 Jul 2022 16:31 IST Follow Us New Update Advertisment തൊടുപുഴ: കിളിമാനൂർ ഗവ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന 39-ാമത് സബ് ജൂനിയർ ഹാന്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ട ജില്ലയെ 13 എതിരെ 18 ഗോളുകൾക്ക് പരാജയപ്പെടുത്തി ഇടുക്കി ജില്ലാ ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി. Read More Read the Next Article