കേരളം പാലക്കാട് വെള്ളപ്പൊക്കത്തിലെ സജീവപ്രവര്‍ത്തനം; പാലക്കാട് ഫയര്‍ & റെസ്‌ക്യൂ സ്റ്റേഷന് മൊമന്റോ നല്‍കി ഷാഫി പറമ്പില്‍ ന്യൂസ് ബ്യൂറോ, പാലക്കാട് 26 Jul 2022 17:13 IST Follow Us New Update Advertisment പാലക്കാട്: കഴിഞ്ഞ മഴയിൽ പാലക്കാട് മാർക്കറ്റിലുണ്ടായ വെള്ളപ്പൊക്കത്തിൽ സജീവ പ്രവർത്തനം നടത്തിയതിന് പാലക്കാട് ഫയർ & റസ്ക്യൂ സ്റ്റേഷന് അംഗീകാരം. ഫയർ & റസ്ക്യൂ സ്റ്റേഷന്‍ ജീവനക്കാര്‍ക്കുള്ള മൊമന്റോ ഷാഫി പറമ്പില്‍ എംഎല്‍എ നല്‍കി. Read More Read the Next Article