സംസ്ഥാന ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പ് ; ഇടുക്കി ടീം 9 മെഡലുകൾ കരസ്‌ഥമാക്കി

New Update

publive-image

Advertisment

കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 1സ്വർണം, 1വെള്ളി, 7 വെങ്കല മേഡലോടുകൂടി 9 മെഡലുകൾ ഇടുക്കി ടീം കരസ്‌ഥമാക്കി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഒന്ന് രണ്ട് മൂന്ന് നാല് എന്നീ സ്ഥാനങ്ങൾ ലഭിച്ചു. കരാട്ടെ സ്പോർട്സ് അക്കാഡമി കരിമണ്ണൂർ, സെന്റ് മേരിസ് പബ്ലിക് സ്കൂൾ നാകപുഴ എന്നീ സ്ഥലങ്ങളിലെ കുട്ടികൾക്കാണ് മെഡലുകൾ കിട്ടിയത്.

 

Advertisment