പുനലൂർ താലൂക്കിലെ കുളത്തുപ്പുഴ ഉൾപ്പെട്ട് വരുന്ന അഞ്ചൽ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കനത്ത മഴയെത്തുടർന്ന് പുനലൂർ താലൂക്കിലെ കുളത്തുപ്പുഴ ഉൾപ്പെട്ട് വരുന്ന അഞ്ചൽ ഉപ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി.

Advertisment
Advertisment