പാരിപ്പള്ളിയിൽ വീട്ടമ്മയെ ഉപദ്രവിച്ചയാൾ പിടിയിൽ

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

ചാത്തന്നൂർ; വീട്ടമ്മയെ ഉപദ്രവിച്ചയാളെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വിലവൂർകോണം ജോസ് വില്ലയിൽ ജോസ്(38) ആണ് പിടിയിലായത്. വട്ടക്കുഴിക്കൽ ഹോട്ടൽ നടത്തുന്ന സോജിതോമസിന്റെ പരാതിയെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisment
Advertisment