ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/KdzTXrXPoNqpTbzO4SVa.jpeg)
പാലാ: അടിയന്തര സാഹചര്യം തരണം ചെയ്യുന്നതിനായി നഗരസഭ നിലവിൽ രണ്ട് ക്യാമ്പുകളാണ് തുറക്കുന്നത്. ഒന്ന് ചാവറ പബ്ലിക് സ്കൂൾ. രണ്ട് മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ. വെള്ളം ഉയർന്നു വരുന്നതായ സാഹചര്യത്തിൽ, സമൂഹ മഠം കുളങ്ങണ്ടം, മൂന്നാനി, തെക്കേക്കര തുടങ്ങി നഗരസഭയുടെ താഴ്ന്ന സ്ഥലങ്ങളിൽ വസിക്കുന്ന കുടുംബാംഗങ്ങളെ മുന്‍കൂട്ടി ക്യാമ്പിലേക്ക് എത്തിക്കുവാൻ ബന്ധപ്പെട്ട കൗൺസിലർമാർ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നഗരസഭ ഇതേ ആവശ്യത്തിലേക്കായി 24 - മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കൺട്രോൾ റൂം തുറന്നിട്ടുള്ളതാണ്.
Advertisment
കൂടുതൽ സഹായങ്ങൾക്ക് നഗരസഭ ജെഎച്ച്ഐ ജെഫീസ് ( 9037256912), സതീശ് കുമാർ (9495747557) ബിജോയി ജോസഫ് (9447456564) എന്നിവരുമായി ഫോണിൽ ബന്ധപ്പെടേണ്ടതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us