ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/Vga7KtQJqEof54n35pV1.jpeg)
ഈ വർഷത്തെ കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 80- കിലോ കാറ്റഗറിയിൽ സ്വർണ മെഡൽ കരസ്ഥമാക്കി സാന്ദ്രാ സിജോ പുളിൻതാനത്തും 52- കിലോ കാറ്റഗറിയിൽ വെളളി മെഡൽ കരസ്ഥമാക്കി ആഷ്മി തെരേസ ഷാജിയും കഴിഞ്ഞ വർഷം നടന്ന ബോക്സിങ് ചാമ്പ്യൻഷിപ്പിലും സ്വർണ മെഡൽ ജേതാവാണ് ഇരുവരും. കരാട്ടെ സ്പോർട്സ് അക്കാദമി കരിമണ്ണൂരിലാണ് ഇരുവരും പരിശീലനം നേടിയത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us