കേരളം മലപ്പുറം ആഹാരം തൊണ്ടയിൽ കുടുങ്ങി; മലപ്പുറത്ത് ഒന്നര വയസുകാരന് ദാരുണാന്ത്യം ന്യൂസ് ബ്യൂറോ, മലപ്പുറം 12 Aug 2022 00:00 IST Updated On 12 Aug 2022 19:12 IST Follow Us New Update Advertisment മലപ്പുറം: മലപ്പുറത്ത് ആഹാരം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു. ചെറുതുരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വെള്ളയൂർ വീട്ടിൽ വിജേഷിന്റെ മകൻ വിദേവ് ചന്ദ്രനാണ് മരിച്ചത്. ഭക്ഷണം കൊടുക്കുമ്പോൾ കുട്ടിക്ക് ചുമയുണ്ടായതാണ് പ്രശ്നമായത്. Read More Read the Next Article