തൊടുപുഴ: ന്യൂമാൻ കോളേജ് റിട്ട. അധ്യാപിക ഡോ. ലിസി ജോസ് നിര്യാതയായി. നെയ്യശേരി മടശേരി കുടുംബാംഗമാണ്.
/sathyam/media/post_attachments/8hyp2UF76IzZZpKk3mAg.jpg)
സംസ്കാരം 17 ന് ബുധനാഴ്ച നടക്കും. മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് ന്യൂമാൻ കോളേജിന് സമീപത്തെ വസതിയിൽ എത്തിക്കും. ബുധനാഴ്ച രാവിലെ 9 മണിക്ക് കിടങ്ങൂരെ വസതിയിലേക്ക് മൃതദേഹം എത്തിക്കും. സംസ്കാര ചടങ്ങുകൾ അവിടെയാണ് നടക്കുക.
ഏതാനും ദിവസങ്ങളായി എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഡോ. ലിസി ജോസ്.