ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/ofNBI6oo7yGHJPveZexH.jpeg)
കൊല്ലം: എ ഐ വൈ എഫ്ന്റെ ആഭിമുഖ്യത്തിൽ കെ എസ് ആർ ടി ചടയമംഗലം ഡിപ്പോയിലേയ്ക്ക് പ്രതിഷേധ മാർച്ച് നാളെ നടക്കും. ആയുർ, കൊട്ടിയം റൂട്ടിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കുക, വെട്ടിക്കുറച്ച ഷെഡ്യൂൾ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധ മാർച്ച്. മാർച്ച് എ ഐ വൈ എഫ് കൊല്ലം ജില്ലാപ്രസിഡന്റ് ടി.എസ്.നിധീഷ് ഉൽഘാടനം ചെയ്യും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us