ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
/sathyam/media/post_attachments/pbccX9gogbxZQMXwUqr7.jpg)
കാസർകോട്: ഓഗസ്റ്റ് 31ന് വിനായക ചതുർഥി പ്രമാണിച്ച് കാസർകോട് ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം നേരത്തെ പ്രഖ്യാപിച്ച പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.
Advertisment
ചിങ്ങ മാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിലാണ് വിനായക ചതുർഥി. ഗണേശ ചതുർചിങ്ങ മാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിലാണ് വിനായക ചതുർഥിഥി ദിവസങ്ങളിൽ കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിനായക പ്രതിമയുമായി ഘോഷയാത്ര നടത്തിയാണ് ആഘോഷം. അവസാന ദിവസം പ്രതിമകൾ കടലിലും പുഴയിലും നിമഞ്ജനം ചെയ്യുകയാണ് പതിവ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us