സംരംഭകര്‍ക്ക് ഇ-കോമേഴ്‌സ് വെബിനാര്‍ ആഗസ്റ്റ് 31ന്

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റും (കീഡ്) വ്യവസായ വാണിജ്യ വകുപ്പും ചേര്‍ന്ന് സംരംഭകര്‍ക്കായി ഇ-കോമേഴ്‌സ് സാധ്യതകളെക്കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 31, 11 മണി മുതല്‍ 12.30 വരെ സൂം പ്ലാറ്റ്ഫോമിലാണ് വെബിനാര്‍. താത്പര്യമുള്ളവര്‍ www.kied.info എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആഗസ്റ്റ് 29ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0484- 2532890, 2550322.

Advertisment
Advertisment