ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/uLwJVlrWk45YWrcKAEOl.jpg)
കേരളസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്‌സിലേക്ക് 2022-23 ബാച്ചില്‍ സീറ്റുകള്‍ ഒഴിവുണ്ട്. വാര്‍ത്താ അവതരണം, പ്രോഗ്രാം ആങ്കറിങ്, മൊബൈല്‍ ജേണലിസം, വീഡിയോ എഡിറ്റിംഗ്, കാമറാ എന്നിവയിലും പരിശീലനം ലഭിക്കും. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ടെലിവിഷന്‍ വാര്‍ത്ത ചാനലുകളിലും ഡിജിറ്റല്‍ വാര്‍ത്ത ചാനലുകളിലും പരിശീലനവും പ്ലേസ്‌മെന്റ് സഹായവും ലഭിക്കും.
Advertisment
ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്സ്. അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 10. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ നോളജ് സെന്ററുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക്: 9544958182.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us