ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/21fLqHEOR4S49xFQ0Vyo.jpeg)
ചാത്തന്നൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകൾ സൗജന്യ നിരക്കിൽ ലഭിക്കും. (WCT) 50 രൂപ, ടി എക്സ് ഡി തൈകൾ 125 രൂപ നിരക്കിലും ലഭ്യമാണ്. ആവശ്യമുള്ള ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള കർഷകർ കൃഷിഭവനിൽ എത്തിച്ചേരണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us