ഭാരത് ജോഡോ യാത്ര ചിറക്കര മണ്ഡലം കൺവൻഷൻ ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

ചാത്തന്നൂർ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത ജോഡോ യാത്രയുടെ വിജയകരമായ നടത്തിപ്പിനായി ചിറക്കര മണ്ഡലം സ്വാഗത സംഘം രൂപീകരിക്കും.
കോൺഗ്രസ് ചിറക്കര മണ്ഡലം കൺവൻഷൻ ഇന്ന് വൈകിട്ട് 4 ന്
ചിറക്കരത്താഴം എസ്.എൻ.ഡി.പി ശാഖാ ഹാളിൽ നടക്കുമെന്ന് ഭാരത് ജോഡോ യാത്ര ചിറക്കര മണ്ഡലം കോ ഓർഡിനേറ്റർ കെ. സുജയ്‌കുമാറും, മണ്ഡലം പ്രസിഡന്റ് എൻ.സത്യദേവനും അറിയിച്ചു.

Advertisment
Advertisment