ഹാജിമാരുടെ സംഗമം നടന്നു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പട്ടാമ്പി : സർക്കാർ ഹജ്ജ് കമ്മറ്റി മുഖേന ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിച്ചരുടെ സ്നേഹ സംഗമം മേലെ പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തിൽ നടന്നു. ഫ്ളൈറ്റ് നമ്പർ എസ് വി 5749, ബിൽഡിംഗ് നമ്പർ 171 എന്നിവയിലെ മുന്നൂറിൽപരം ഹാജി മാരുടെ സംഗമമാണ് നടന്നത്.

Advertisment

നഗരസഭ വൈസ് ചെയർമാൻ ടി.പി ഷാജി ഉദ്ഘാടനം നിർവഹിച്ച. സംസ്ഥാന ഹജ്ജ് വളണ്ടിയർമാരായ എ.മുഹമ്മദ് ജിഫ് രി , എം.ജഹാസ് അലി, പി.എ.ഷെമീർ ,ജില്ലാ വളണ്ടിയർ ക്യാപ്റ്റൻ കെ.പി. ജാഫർ, ഫിറോസ് അലി,മക്ക ജാലിയാത്ത് പ്രബോധകൻ സലീം മുഹമ്മദ്, ഡോ.അബ്ദു പതിയിൽ , പി.കെ. യുസുഫ്, ഹംസ ഹാജി കോട്ടോപ്പാടം തുടങ്ങിയവർ സംസാരിച്ചു.

Advertisment