ഭാരതീയ ജനതാ പാർട്ടി ശ്രീകൃഷ്ണപുരം മണ്ഡലം നിശാ ശില്പശാല എളമ്പുലാശ്ശേരിയിൽ വെച്ചു നടന്നു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

ഭാരതീയ ജനതാ പാർട്ടി ശ്രീകൃഷ്ണപുരം മണ്ഡലം നിശാ ശില്പശാല എളമ്പുലാശ്ശേരിയിൽ വെച്ചു നടന്നു .ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി .കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു .മണ്ഡലം അധ്യക്ഷൻ കെ നിഷാദ് അധ്യക്ഷത വഹിച്ചു സംസ്ഥാന സമിതി അംഗം കെ .ശിവദാസ് വിഷയാവതരണം നടത്തി മണ്ഡലം ജനറൽ സെക്രട്ടറിമാരായ വിജയൻ മലയിൽ ,സച്ചിദാനന്ദൻ വൈസ് പ്രസിഡന്റ് മണികണ്ഠൻ ,രാമകൃഷ്ണൻ ,സെക്രട്ടറി ബിജു കരിമ്പൻ ചോല ,ജയ അച്യുതൻ പ്രേംകുമാർ ,മുരളി രവി കമ്പപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment

publive-image

Advertisment