ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/A6Of8DEFL2uSioMt3X16.jpg)
കോമൺവെൽത്ത് ഗെയിംസിൽ പുരുഷ വിഭാഗം ലോംഗ്ജംപിൽ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടിയ യാക്കര സ്വദേശി മുരളി ശ്രീ ശങ്കറിനെയാണ് വസതിയിൽ ചെന്ന് സോളിഡാരിറ്റി സിഗ്നേച്ചർ നൽകി ആദരിച്ചത്.
Advertisment
ജില്ലാ സെക്രട്ടറി ഡോ സഫീർ ആലത്തൂർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ നൂറുൽ ഹസൻ, വി എം നൗഷാദ്, ഫാസിൽ ആലത്തൂർ, അഫ്സൽ പുതുപ്പള്ളിത്തെരുവ് എന്നിവർ പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us