ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന "ആദരം 2022" തൃശൂർ ജില്ല കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ജോസ് വള്ളൂർ ഉൽഘാടനം ചെയ്തു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

ചേറ്റുപുഴ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരിക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന "ആദരം 2022" ജില്ല കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ജോസ് വള്ളൂർ ഉൽഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻ്റ് ഇ.എസ്.ബാബുരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് മുഖ്യാതിഥിയായിരുന്നു.

Advertisment

കോൺഗ്രസ്സ് അയ്യന്തോൾ ബ്ലോക്ക് പ്രസിഡൻ്റ് കെ.ഗിരീഷ് കുമാർ, പുല്ലഴി കൗൺസിലർ കെ.രാമനാഥൻ, അയ്യന്തോൾ മണ്ഡലം പ്രസിഡൻ്റ് കെ.സുരേഷ്, ബ്ലോക്ക് സെക്രട്ടറി സി.ബിനോജ് ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് കെ.സുമേഷ് എന്നിവർ പങ്കെടുത്തു. മണ്ഡലം വൈസ് പ്രസിഡൻ്റ് സണ്ണി വളപ്പില സ്വാഗതവും എം.വി സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.

Advertisment