ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/u87fl07FFk59Jv3w12PT.jpeg)
അമേരിക്കൻ പ്രസിദ്ധീകരണമായ 'മലയാളി മനസ്' വൈക്കം സുനീഷ് ആചാര്യയുടെ നാഗവേദം ഏറ്റവും മികച്ച കഥയായി തിരഞ്ഞെടുത്തു. മലയാളകാവ്യ സാഹിതി സംസ്ഥാനതലത്തിൽ കാവ്യശ്രീയായും, കാവ്യപ്രതിഭയായും,ഇദ്ദേഹത്തെ മുമ്പും തിരഞ്ഞെടുത്തിട്ടുണ്ട്.
Advertisment
കഥകളിലൂടെയും കവിതകളിലൂടെയും നിരവധി തവണ ഒട്ടനവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള സുനീഷിന് ലോകാരോഗ്യദിനത്തിൽ സിസ്റ്റർ ലിനി മെമ്മോറിയൽ സാഹിത്യപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.വിശ്വബ്രഹ്മം എന്ന നോവലിന്റ രചയിതാവുകൂടിയായ സുനീഷ് ആചാര്യ ഇറ്റാലിയൻ ക്രൂയിസ് ഷിപ്പിൽ ഉദ്യോഗസ്ഥനാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us