കർഷകർക്ക് കൗതുകമായി ഇരട്ടക്കുട്ടികളെ പ്രസവിച്ച പശു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image
ഇരട്ടക്കുട്ടികളെ പ്രസവിച്ച പശു കർഷകർക്ക് കൗതുകമായി .മുതലക്കോടം പഴുക്കാകുളം കൊമ്പിക്കരയിൽ മാത്യുവിന്റെ പശുവാണ് കഴിഞ്ഞ ദിവസം ഇരട്ട കുട്ടികളെ പ്രസവിച്ചത് .ഒരു പശുവും ഒരു മൂരിയുമാണ് കിടാക്കൾ .ഇരട്ടക്കുട്ടികൾ ഈ മേഖലയിൽ ആദ്യമായാണ് ഉണ്ടായതെന്ന് മാത്യു പറഞ്ഞു.

Advertisment

publive-image

Advertisment