ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം: ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മലപ്പുറം വണ്ടൂർ പോരൂർ സ്വദേശി വാകപ്പറ്റ മുഹമ്മദ് ദാനിഷ് (20) ആണ് മരിച്ചത്. എറിയാട് ഐടിഐ രണ്ടാം വർഷ വിദ്യാർത്ഥിയാണ് ദാനിഷ്. കഴിഞ്ഞ എപ്രിൽ 9ന് വീട്ടുമുറ്റത്ത് വച്ചാണ് മിന്നലേറ്റത്.
Advertisment