ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
നിലമ്പൂർ: മമ്പാട് ടാണയിൽ സ്വകാര്യ ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് 67 പേർക്ക് പരുക്ക്. വെള്ളിയാഴ്ച വൈകിട്ട് 5.30നാണ് അപകടം സംഭവിച്ചത്. പരുക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് നിലമ്പൂര്‍, മഞ്ചേരി ആശുപത്രികളില്‍ എത്തിച്ചു. ആരുടേയും പരുക്ക് സാരമുള്ളതല്ല.
Advertisment
മഞ്ചേരിയിൽനിന്ന് വഴിക്കടവിനു പോയ എയർലൈൻസ്, മരുതക്കടവിൽനിന്ന് മഞ്ചേരിക്കുള്ള കോബ്ര ബസുകളാണ് കൂട്ടിയിടിച്ചത്.