തേ​ഞ്ഞി​പ്പ​ലം​:​ ​പി​താ​വി​നൊപ്പം​ ​പു​ത്തൂ​ർ​ ​പ​ള്ളി​ക്ക​ൽ​ ​തോ​ട്ടി​ൽ​ ​കു​ളി​ക്കു​ന്ന​തി​നി​ടെ​ ​കാ​ണാ​താ​യ​ ​കു​ട്ടി​യു​ടെ​ ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ത്തി.​ ​മാ​ട്ടി​ൽ​ ​അ​ബ്ദു​ൽ​ ​ഹ​മീ​ദി​ന്റെ​ ​മ​ക​ൻ​ ​റി​സ്സാ​ന്റെ​(11​)​​​ ​മൃ​ത​ദേ​ഹ​മാ​ണ് ​തി​ര​ച്ചി​ലി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്.
ഇ​ന്ന​ലെ​ ​വൈ​കിട്ടോടെയാണ് ​അ​പ​ക​ടമുണ്ടായത്.​ ​അ​ടി​ഒ​ഴു​ക്കി​ൽ​ ​പെ​ട്ട് ​കു​ട്ടി​യെ​ ​കാ​ണാ​താ​യ​തോ​ടെ​ ​നാ​ട്ടു​കാ​രും​ ​സ​ന്ന​ദ്ധ​ ​പ്ര​വ​ർ​ത്ത​ക​രും​ ​ഫ​യ​ർ​ ​ആ​ൻ​ഡ് ​റെ​സ്​ക്യൂ​ ​ടീം​ ​തു​ട​ങ്ങി​യ​വ​ർ​ ​തി​ര​ച്ചി​ൽ​ ​ആരംഭിക്കുകയിരുന്നു. തുടർന്ന്​ ​പു​ത്തൂ​ർ​ ​പ​ള്ളി​ക്ക​ൽ​ ​പാ​ത്തി​കു​ഴി​ ​പാ​ല​ത്തി​ന​ടു​ത്ത് ​നി​ന്നും​ 100​ ​മീ​റ്റ​ർ​ ​മാ​റി​ ​പൊ​ന്ത​ക്കാ​ട്ടി​ൽ​ ​നി​ന്നാ​ണ് ​ഫ​യ​ർ​ ​ആ​ൻ​ഡ് ​റെ​സ്​ക്യൂ​ ​സം​ഘം​ ​കു​ട്ടി​യു​ടെ​ ​മൃ​ത​ദേ​ഹം​ ​മു​ങ്ങി​യെ​ടു​ത്ത​ത്.​ ​മൃ​ത​ദേ​ഹം​ ​തി​രൂ​ര​ങ്ങാ​ടി​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി.